OPEN NEWSER

Monday 25. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മെഡിക്കല്‍ ക്യാമ്പ് നടത്തി

  • S.Batheri
12 Apr 2026

പുല്‍പ്പള്ളി: 'തണലേകിയവര്‍ക്ക് തണലാകാം' എന്ന സന്ദേശമുയര്‍ത്തി  പുല്‍പ്പള്ളി സ്‌നേഹജ്വാല സൊസൈറ്റിയുടെയും അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ സ്‌നേഹദീപം പദ്ധതിയുടെ ഭാഗമായി രണ്ടാമത് മെഡിക്കല്‍ ക്യാമ്പ് പുല്‍പ്പള്ളിയില്‍ സംഘടിപ്പിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കിയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ഡോ. രാമചന്ദ്ര റെഡ്ഡി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ.മാത്യൂസ് സ്റ്റീഫന്‍ ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു. ഫാ. ജോഷി പുല്‍പ്പയില്‍, ഷാജി കടുവപ്പാറ, മേരി ചെരുവില്‍, സനൂപ്, സെന്റ് മാര്‍ട്ടിന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മേബിള്‍  എന്നിവര്‍ പ്രസംഗിച്ചു.ഫിസിഷ്യനും ഓര്‍ത്തോ സര്‍ജനും ഉള്‍പ്പെടെയുള്ളവര്‍ ക്യാമ്പില്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ദുരൂഹ സാഹചര്യത്തില്‍ വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • തലപ്പുഴയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • തലപ്പുഴയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • ബക്രീദിന് രണ്ടുദിവസം അവധി; 27ന് പുറമെ 28ന് കൂടി അവധി
  • സംസ്ഥാനത്ത് മഴ തുടരും; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • ഇന്ധന വില വീണ്ടും കൂട്ടി: പെട്രോളിന് 87 പൈസയുടെ വര്‍ധനവ്
  • സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്
  • സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു; വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ജില്ലാ കളക്ടര്‍
  • വയനാട് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ടൗണ്‍ഷിപ്പ് നിര്‍മ്മാണ പുരോഗതി വിലയിരുത്തി
  • എവറസ്റ്റ് കൊടുമുടി കീഴടക്കി വയനാടിന്റെ മരുമകള്‍ സുഹറ; ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മലയാളി വനിത
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show