OPEN NEWSER

Saturday 07. Mar 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീയെ ബദ്‌റുല്‍ഹുദ അക്കാദമി അനുമോദിച്ചു

  • Mananthavadi
03 Mar 2026

പനമരം: സംസ്ഥാന ഐസിഡിഎസ്  മികച്ച ജില്ലാ കളക്ടര്‍ അവാര്‍ഡ് നേടിയ വയനാട് ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീയെ പനമരം ബദ്‌റുല്‍ ഹുദാ അക്കാദമി ജനറല്‍ സെക്രട്ടറി പി ഉസ്മാന്‍ മൗലവി അനുമോദിച്ചു.നാടിനെ നടുക്കിയ ചൂരല്‍മല ഉരുള്‍ ദുരന്തം ഉണ്ടാകുന്നതിന്റെ 20 ദിവസം മുമ്പാണ് അവര്‍ ജില്ലാ കലക്ടര്‍ ആയി ചുമതല ഏല്‍ക്കുന്നത്. അന്ന് മുതല്‍ കല്‍പ്പറ്റ ടൗണ്‍ഷിപ്പ് ഉദ്ഘാടനം വരെ വിശ്രമമില്ലാത്ത സേവനങ്ങള്‍, ചുരുങ്ങിയ കാലയളവില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്നു കൊണ്ട് എല്ലാവരെയും കേട്ടും ചേര്‍ത്ത് പിടിച്ചുമുള്ള കളക്ടറുുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്ന് ഉസ്മാന്‍ മൗലവി പറഞ്ഞു തദ്ദേശ തിരഞ്ഞെടുപ്പും എസ് ഐ ആര്‍ വര്‍ക്കുകളും കുറ്റമറ്റ രീതിയില്‍ ജില്ലയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതും മേഘശ്രീയുടെ പ്രശംസ വര്‍ധിപ്പിക്കുന്നു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വെള്ളാര്‍മല സ്‌കൂളിന് പുതിയ കെട്ടിടം: മന്ത്രി ഒ. ആര്‍ കേളു ഉദ്ഘാടനം ചെയ്തു
  • സമഗ്രതയാണ് സംസ്ഥാനം മുന്നോട്ട് വയ്ക്കുന്ന വികസന നയങ്ങളുടെ സവിശേഷത: മുഖ്യമന്ത്രി പിണറായി വിജയന്‍;വെളളമുണ്ട വാരാമ്പറ്റ പന്തിപ്പൊയില്‍ പടിഞ്ഞാറത്തറ റോഡ് ഉദ്ഘാടനം ചെയ്തു
  • ടൗണ്‍ഷിപ്പ് ലോക മാതൃക: പി.പി സുനീര്‍ എം.പി
  • കൃഷി, പരിസ്ഥിതി സൗഹൃദ ബജറ്റുമായി തരിയോട് ഗ്രാമപഞ്ചായത്ത്
  • തോട്ടം തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനമായി
  • മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരുപയോഗിച്ച് അഴിമതി ശ്രമമെന്ന് പരാതി; സര്‍വേ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ അന്വേഷണം
  • ജലസേചന പദ്ധതികള്‍ ദീര്‍ഘവീക്ഷണത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്നു: മന്ത്രി ഒ.ആര്‍ കേളു
  • ഉരുള്‍ദുരന്തം: വെള്ളാര്‍മല സ്‌ക്കൂളിന് മൂന്ന് കോടിയുടെ ക്ലാസ് മുറികള്‍ നാളെ കൈമാറും
  • തുരങ്കപാത; പാറ തുരക്കല്‍ വികസനത്തിലെ നാഴികക്കല്ല്: സിപിഐഎം
  • തുരങ്കപാത; പാറ തുരക്കല്‍ വികസനത്തിലെ നാഴികക്കല്ല്: സിപിഐഎം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show