വയനാട് ജില്ലാ പോലീസ് കായികമേളക്ക് നാളെ തുടക്കമാകും.
 
          
            
                കല്‍പ്പറ്റ: 2025 വര്‍ഷത്തെ വയനാട് ജില്ലാ പോലീസ് കായികമേളക്ക് നവംബര്‍ ഒന്നിന് ശനിയാഴ്ച ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റോടെ തുടക്കമാകും. രാവിലെ ഒമ്പത് മുതല്‍ ബത്തേരി, വയനാട് ഷട്ടില്‍ ക്ലബ്ബില്‍ മത്സരങ്ങള്‍ ആരംഭിക്കും. മൂന്നാം തീയതി പനമരം ഫിറ്റ്കാസ ടര്‍ഫില്‍ രാവിലെ ഒമ്പത് മുതല്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റും, നാലാം തീയതി പനമരം ഫിറ്റ്കാസ ടര്‍ഫില്‍ രാവിലെ ഒമ്പത് മുതല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റും, അഞ്ചാം തീയതി കേണിച്ചിറ യുവപ്രതിഭ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വോളിബോള്‍ ടൂര്‍ണമെന്റും നടക്കും. നവംബര്‍ 08, 09 തീയതികളില്‍ കല്‍പ്പറ്റ, മരവയല്‍ ജില്ലാ സ്‌റ്റേഡിയത്തില്‍ മാര്‍ച്ച് പാസ്‌റ്റോടെ അത്‌ലറ്റിക്‌സ് മത്സരവും നടക്കും
 
 
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
