സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മാര്‍ച്ച് പാസ്റ്റില്‍ രണ്ടാം സ്ഥാനം നേടി വയനാട് ജില്ല

കല്‍പ്പറ്റ: ഒളിമ്പിക്‌സ് മാതൃകയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍കായികമേളയില്‍ഭിന്നശേഷി വിഭാഗംകുട്ടികളും ജനറല്‍ കുട്ടികളും അണിനിരന്ന മാര്‍ച്ച് പാസ്റ്റില്‍ വയനാട് രണ്ടാം സ്ഥാനം നേടി. വിജയികളായവരെ വയനാട് ഡി.ഡി.ഇ ശശീന്ദ്ര വ്യാസ് അഭിനന്ദിച്ചു. എസ്എസ്‌കെ ജില്ല പ്രോഗ്രാം ഓഫീസര്‍ ജോണ്‍ എന്‍.ജെ, മാനന്തവാടി ബിആര്‍സി ട്രെയിനിര്‍മാരായ സതീഷ് ബാബു, റിന്‍സി ഡിസൂസ, ജില്ലാ സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ ജറില്‍ സബാസ്റ്റ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി,


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍