മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് സൂചന

പുല്‍പ്പള്ളി: പുല്‍പ്പള്ളി ചെറ്റപ്പാലം അച്ചന്‍കാടന്‍ ജയഭദ്രന്‍ (52) നെയാണ് സീതാദേവി ക്ഷേത്ര മൈതാനത്ത് മരിച്ച നിലയില്‍ കണ്ടത്. പുല്‍പ്പള്ളിയില്‍ ടെമ്പോ െ്രെഡവറാണ് ഇദ്ധേഹം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍