കുട്ടിയുടെ മാതാപിതാക്കളെത്തി

പുല്‍പ്പള്ളി: പുല്‍പ്പള്ളിയില്‍ വെച്ച് മാതാപിതാക്കളും രക്ഷിതാക്കളും ഇല്ലാത്ത നിലയില്‍ കണ്ടെത്തിയ കുട്ടിയുടെ മാതാപിതാക്കള്‍ സ്ഥലത്തെത്തി കുട്ടിയെ ഏറ്റുവാങ്ങി. ബംഗളൂര്‍ കലാസി പാളയത്ത് നിന്നും വിനോദയാത്രക്ക് വന്നതായിരുന്നു സംഘം. പുല്‍പ്പളളി ഭാഗത്ത് റിസോര്‍ട്ടിലായിരുന്നു താമസം. ഇതിനിടയില്‍ അബദ്ധത്തില്‍ കുട്ടി പുറത്തിറങ്ങി പോകുകയായിരുന്നു. ഒടുവില്‍ വിവരമറിഞ്ഞ രക്ഷിതാക്കള്‍ പുല്‍പ്പള്ളി സ്‌റ്റേഷനിലെത്തി കുട്ടിയെ ഏറ്റുവാങ്ങി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍