OPEN NEWSER

Sunday 12. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ടൗണ്‍ മെഗാ ഡീപ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു

  • Kalpetta
03 Oct 2025

കല്‍പ്പറ്റ: ഗാന്ധിജയന്തിയുടെ ഭാഗമായി കല്‍പ്പറ്റ നഗരസഭയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയും സംയുക്തമായി ടൗണ്‍ മെഗാ ഡീപ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. നഗരസഭ ചേയര്‍പേഴ്‌സണ്‍ അഡ്വ.ടി.ജെ ഐസക്ക് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.എ.പി മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സന്മാരായ രാജാറാണി  അയിഷ പള്ളിയാല്‍, നഗരസഭ സെക്രട്ടറി അലി അസ്ഹര്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ. സത്യന്‍,  കെ എസ് ഡബ്ല്യു എം പി പ്രതിനിധികള്‍ വൈശാഖ് എം ചാക്കോ, രാജശ്രീ എന്നിവര്‍ സംസാരിച്ചു. 


ജനപ്രതിനിധികള്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാരായ സുധീര്‍, സുനില്‍കുമാര്‍, സജീവന്‍, ശുചിത്വ മിഷന്‍ യങ് പ്രൊഫഷണല്‍ അതുല്യ ചന്ദ്രന്‍, കെ എസ് ഡബ്ല്യു എം പി എന്‍ഞ്ചിനീയര്‍ അനുപമ, വ്യാപാര വ്യവസായ സമിതി അംഗങ്ങള്‍, വ്യാപാര വ്യവസായ ഏകോപന സമിതി അംഗങ്ങള്‍, പത്മപ്രഭ ഗ്രന്ഥാലയം ഭാരവാഹികള്‍, ടീം വെല്‍ഫെയര്‍ അംഗങ്ങള്‍, നഗരസഭ ഉദ്യോഗസ്ഥര്‍, ഗ്രീന്‍ വേംസ് എക്കോ സൊല്യൂഷന്‍സ് പ്രതിനിധി അതുല്‍, ഹരിതകര്‍മസേന ആംഗങ്ങള്‍, സാനിറ്റേഷന്‍ വര്‍ക്കേഴ്‌സ് എന്നിവരും പൊതുജനങ്ങളും ചേര്‍ന്ന് ശുചീകരണ യജ്ഞം വിജയകരമാക്കി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഹോം മൈക്കില്‍ നിന്നും ഷോക്കേറ്റ് മധ്യവയസ്‌കന്‍ മരിച്ചു
  • കമ്പമല കുരിശിന്റെ വഴി; വനംവകുപ്പ് കേസെടുത്തു
  • പുല്‍പ്പള്ളിയിലെ മോഷണങ്ങള്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
  • പാക്കം ചേകാടി മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷം
  • വോട്ടിങ് രേഖകളുടെ പോസ്റ്റ് പോള്‍ സ്‌കൂട്ടിനി ചെയ്തു
  • ലോറിക്കും പിക്കപ്പിനും ഇടയില്‍പ്പെട്ട് വയോധികന്‍ മരിച്ചു
  • നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികള്‍
  • മൂന്ന് മണ്ഡലത്തിലും പിങ്ക് ബൂത്തും വനിതാ ബൂത്തും
  • വയനാട് ജില്ലയില്‍ 78.77 ശതമാനം പോളിങ് (7.30 പി.എം വരെ)
  • വയനാടന്‍ ജനതയെ വഞ്ചിച്ച കോണ്‍ഗ്രസിന് ജനങ്ങള്‍ മറുപടി നല്‍കും: ഇ ജെ ബാബു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show