OPEN NEWSER

Thursday 16. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ജിഎസ്ടി നിരക്ക് കുറച്ചത് സ്വാഗതാര്‍ഹം: ബിഎംഎസ്

  • Kalpetta
06 Sep 2025

കല്‍പ്പറ്റ: നിര്‍മ്മാണ മേഖലക്ക് ആവശ്യമായ സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ് തുടങ്ങിയവയുടെ നികുതി 12 ശതമാനത്തില്‍ നിന്നും 5 ശതമാനമായി കുറച്ചത് നിര്‍മ്മാണമേഖലയടെ വളര്‍ച്ചക്ക് വേഗത കൂട്ടുമെന്ന് ബിഎംഎസ് വയനാട് ജില്ല സെക്രട്ടറി സന്തോഷ്‌കുമാര്‍. സിമന്റിന്റ നികുതി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറച്ചത് വിപണിയില്‍ സിമന്റ് വില കുറയാന്‍ കാരണമാകുമെന്നും ഇത് സ്വന്തമായി വീടുപണി ചെയ്യുന്ന സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ ധനസഹായത്തോടെ വീടുപണി ചെയ്യുന്നവര്‍ക്കും വളെരെ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു, കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തെ ബിഎംഎസ്  സന്തോഷ്‌കുമാര്‍ അഭിനന്ദിച്ചു. വയനാട് ജില്ല നിര്‍മ്മാണ തൊഴിലാളി സംഘത്തിന്റെ പ്രവര്‍ത്തക സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്‍ ജില്ല പ്രസിഡന്റ്  എം കെ റീനീഷ് അദ്ധ്യക്ഷത വഹിച്ചു യൂണിയന്‍ ജില്ല ജനറല്‍ സെക്രട്ടറി പി.എച്ച് പ്രസന്ന ജില്ലാ ട്രഷാര്‍ അനില്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പോക്‌സോ കേസ്; യുവാവ് റിമാന്‍ഡില്‍
  • അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം പിടികൂടി.
  • ഗുണ്ടല്‍പേട്ടില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരു കുട്ടിക്ക് ഗുരുതര പരിക്ക്
  • ജലാശയങ്ങളില്‍ ജാഗ്രത വേണം; അവധിക്കാല മുന്നറിയിപ്പുമായി വയനാട് പോലീസ്
  • വിഷുവിപണി ഉണര്‍ന്നു; കൃഷ്ണവിഗ്രഹങ്ങള്‍ക്കും പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ക്കും വന്‍ ഡിമാന്റ്
  • ചൂട് ഉയരുന്നു; പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം
  • 'വിദ്യാവാഹിനി' പദ്ധതി: വാടക കുടിശ്ശിക ലഭിച്ചില്ല;തൊഴിലാളികള്‍ പ്രതിസന്ധിയില്‍
  • പോക്‌സോ കേസ് ; ലഹരി നല്‍കി ലൈംഗികാതിക്രമം നടത്തിയ യുവാവിന് 27 വര്‍ഷം തടവും പിഴയും; ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്
  • താപനില ക്രമാതീതമായി ഉയരുന്നു: വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്
  • ചൂടുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടക്കുന്നു: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show