OPEN NEWSER

Monday 25. Aug 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സപ്ലൈകോ ഓണം ഫെയര്‍ നാളെ മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും

  • Kalpetta
25 Aug 2025

കല്‍പ്പറ്റ: സപ്ലൈകോയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിക്കുന്ന ഓണം ഫെയര്‍ ജില്ലാതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 26) രാവിലെ 10 ന് പട്ടിക ജാതിപട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും. അരി, വെളിച്ചെണ്ണ, മറ്റ് ഭക്ഷ്യവസ്തുക്കള്‍ ന്യായവിലയ്ക്ക് ഉറപ്പാക്കുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്കായി വന്‍വിലക്കുറവും ഓഫറുകളും നല്‍കുന്നുണ്ട്. ഓണം ഫെയറിന്റെ ഭാഗമായി പ്രത്യേക സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. സെപ്തംബര്‍ നാല് വരെയാണ് മേള. കല്‍പ്പറ്റ പള്ളിത്താഴെ റോഡിലെ നെല്ലിക്കുന്ന് ടവറില്‍ നടക്കുന്ന ഓണം ഫെയറില്‍ എം.എല്‍.എ ടി.സിദ്ധിഖ് അധ്യക്ഷനാവും. എം.എല്‍എ ഐ.സി.ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാര്‍ അഡ്വ ടി.ജെ ഐസക്ക്, കൗണ്‍സിലര്‍ ഷെരീഫ ടീച്ചര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു
  • ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: ജില്ലാഭരണകൂടത്തിന്റെ പരിഹാര അദാലത്ത് നാളെ വെങ്ങപ്പള്ളിയില്‍
  • ക്ലാസ് റൂം ആസ് എ ലാബ് പദ്ധതി ഉദ്ഘാടനം നാളെ മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും
  • സപ്ലൈകോ ഓണം ഫെയര്‍ നാളെ മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി.
  • ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; അന്തര്‍ സംസ്ഥാന യോഗം നടത്തി
  • സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ ്& ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്‌സ് സംസ്ഥാനതല ഉദ്ഘാടനം നാളെ
  • സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ ്& ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്‌സ് സംസ്ഥാനതല ഉദ്ഘാടനം നാളെ
  • സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനംനാളെ
  • അമീബിക് മസ്തിഷ്‌ക ജ്വരം; വെള്ളക്കെട്ടുകളില്‍ കുളിക്കുകയോ നീന്തുകയോ ചെയ്യരുത്: വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show