OPEN NEWSER

Monday 18. Aug 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബാണസുര ഡാം; ഷട്ടറുകള്‍ 20 സെന്റിമീറ്ററായി ഉയര്‍ത്തി

  • Kalpetta
17 Aug 2025

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വ്യഷ്ടി പ്രദേശങ്ങളില്‍ ശക്തമായി മഴ തുടരുന്നതിനാല്‍ ഇ സ്പില്‍വെ ഷട്ടറുകള്‍ 20 സെന്റീമീറ്ററായി ഉയര്‍ത്തി.26.10 ക്യുമെക്‌സ് വെള്ളമാണ് ഘട്ടം ഘട്ടമായി ഒഴുക്കി വിടുന്നതെന്ന്  എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും  താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബാണസുര ഡാം; ഷട്ടറുകള്‍ 20 സെന്റിമീറ്ററായി ഉയര്‍ത്തി
  • യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബര്‍ പോലീസ്.
  • സംസ്ഥാനത്ത് 3 ദിവസം കൂടി മഴ തുടരും, കാറ്റും ശക്തമാകും; 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം
  • വോട്ടര്‍പട്ടിക പുതുക്കല്‍; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും
  • മന്ത്രി ആര്‍. ബിന്ദു ഓഗസ്റ്റ് 18ന് വയനാട് ജില്ലയില്‍
  • ബാണസുര ഡാം ഷട്ടര്‍ നാളെ തുറക്കും
  • ശക്തമായ മഴയിലും വര്‍ണാഭമായി ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം
  • വില്ലേജ് ഓഫീസറെ ഫോണില്‍ ഭീഷണിപ്പെടുത്തല്‍; പോലീസ് കേസെടുത്തു
  • പരേഡില്‍ അണിനിരന്നത് 29 പ്ലാറ്റൂണുകള്‍
  • രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show