മന്ത്രി ആര്‍. ബിന്ദു ഓഗസ്റ്റ് 18ന് വയനാട് ജില്ലയില്‍

കല്‍പ്പറ്റ: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഓഗസ്റ്റ് 18 വയനാട് ജില്ലയിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 11 ന് മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജില്‍ പുതുതായി നിര്‍മിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, മെക്കാനിക്കല്‍ എന്‍ജിനിയറിങ് ലാബ് കെട്ടിടോദ്ഘാടനം, ഉച്ചയ്ക്ക് 12 ന് മാനന്തവാടി പി. കെ കാളന്‍ മെമ്മോറിയല്‍ കോളെജിലെ അക്കാദമിക് ബ്ലോക്കിന്റെ രണ്ടാംഘട്ട പ്രവൃത്തനോദ്ഘാടനം, മൂന്നാംഘട്ട പ്രവര്‍ത്തനത്തിന്റെ തറക്കല്ലിടല്‍, ബിരുദദാനം, രണ്ടിന് മാനന്തവാടി ഗവ കോളെജില്‍ ഗവ മോഡല്‍ ഡിഗ്രി കോളേജ് അധ്യയന പ്രവര്‍ത്തനാരംഭോദ്ഘാടനം, ഗവേഷണ കേന്ദ്രങ്ങളുടെ ഉദ്ഘാടനം, വൈകിട്ട് മൂന്നിന്ന് വയനാട് എന്‍ജിനീയറിങ് കോളേജിലെ പ്ലേസ്‌മെന്റ് സെന്റര്‍ കം ഗസ്റ്റ് ഹൗസ് ഉദ്ഘാടനവും ലൈബ്രറി ബ്ലോക്കിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിക്കും


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍