സജി കെ.വി യുടെ നിര്യാണത്തില്‍ ആം ആദ്മി പാര്‍ട്ടി അനുശോചിച്ചു

മാനന്തവാടി: ആം ആദ്മി പാര്‍ട്ടി മാനന്തവാടി മണ്ഡലം ട്രഷറര്‍ സജി കെ.വി യുടെ അകാലവിയോഗത്തില്‍ ആം ആദ്മി പാര്‍ട്ടി മാനന്തവാടി മണ്ഡലം കമ്മിറ്റി അനുശോചിച്ചു. ആം ആദ്മി പാര്‍ട്ടി പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് സജി കോതവഴിക്കലിന്റെ അകാല മരണമെന്നും അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഖിതരായ കുടുംബത്തേയും സഹോദരങ്ങളേയും അനുശോചനം അറിയിച്ച യോഗത്തില്‍ ജയിംസ് പി.എ, വി.യു കുര്യക്കോസ്, മാത്യു പുന്നതാനത്ത്, ഇ.ജെ ബേബി, മനു മത്തായി, അജി കൊളോണിയ, ബാബു തച്ചറോത്ത്, ജോണ്‍സണ്‍ ജോര്‍ജ്, വര്‍ഗീസ് കെ.ജെ, സേവ്യാര്‍ കെ.ജെ, റോയി മാത്യു, ജോയി ഉതുപ്പ്, ജോണ്‍ ആണ്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍