താമരശ്ശേരി ചുരത്തില്‍ വാഹനാപകടം

താമരശ്ശേരി ചുരത്തില്‍ സംരക്ഷണഭിത്തി തകര്‍ത്ത് ചരക്ക് ലോറി കൊക്കയിലേക്ക് പതിക്കുന്ന അവസ്ഥയിലായി.
ചുരം ഒന്‍പതാം വളവിലാണ് നിയന്ത്രണം വിട്ട കണ്ടൈനര്‍ ലോറി സംരക്ഷണ ഭിത്തി തകര്‍ത്തത്. വാഹനത്തിന്റെ മുന്‍ഭാഗം ഏകദേശം കൊക്കയിലേക്ക്ഇടിച്ചിറങ്ങി. ഡ്രൈവറെ സുരക്ഷിതമായി പുറത്തിറക്കി. ആര്‍ക്കും പരിക്കില്ല. അഗ്‌നി രക്ഷാ സേനയടക്കമുള്ളവര്‍ സ്ഥലത്തെത്തി വാഹനം പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി. ഈ ഭാഗത്ത് നിലവില്‍ ഗതാഗത തടസം അനുഭവപ്പെടുന്നുണ്ട്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍