OPEN NEWSER

Tuesday 05. Aug 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു

  • Kalpetta
04 Aug 2025

കല്‍പ്പറ്റ: ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി/എന്‍.ഡി.പി.എസ് മേഖലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി എക്‌സൈസ് ഡിവിഷന്‍ ഓഫീസ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. അബ്കാരി/എന്‍.ഡി.പി.എസ് എന്നിവയുമായി ബന്ധപ്പെട്ട ഉത്പാദനം, വില്‍പന, കടത്ത് സംബന്ധിച്ച പരാതികളും വിവരങ്ങളും അറിയിക്കാം. ടോള്‍ഫ്രീ നമ്പര്‍ 1800 425 2848. കണ്‍ട്രോള്‍ റൂം നമ്പറുകള്‍ എക്‌സൈസ് കണ്‍ട്രോള്‍ റൂം കല്‍പ്പറ്റ 04936288215 എക്‌സൈസ് റെയിഞ്ച് ഓഫീസ്, കല്‍പ്പറ്റ 04936208230 എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കല്‍പ്പറ്റ 04936202219 എക്‌സൈസ് റെയിഞ്ച് ഓഫീസ് മാനന്തവാടി 04935 244923 എക്‌സ്‌ക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, മാനന്തവാടി 04935240012 എക്‌സൈസ് റെയിഞ്ച് ഓഫീസ്, ബത്തേരി 04936227227 എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ബത്തേരി 04936248190 എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്,മീനങ്ങാടി04936246180 എക്‌സൈസ് ഓഫീസര്‍മാരുടെ മൊബൈല്‍ നമ്പറുകള്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, വയനാട് 9447178064 അസി.എക്‌സൈസ് കമ്മീഷണര്‍ വയനാട് 9496002872 എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍,കല്‍പ്പറ്റ 9400069663 എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, മാനന്തവാടി9400069667 എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സുല്‍ത്താന്‍ ബത്തേരി 9400069665 എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സ്‌പെഷ്യല്‍, സ്‌ക്വാഡ്, വയനാട് 9400069666 എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍, കല്‍പ്പറ്റ 9400069668 എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍, മാനന്തവാടി 9400069670 എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍,സുല്‍ത്താന്‍ ബത്തേരി9400069669.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രശ്രമം; പ്രതിക്ക് തടവും പിഴയും
  • എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു
  • നല്ലൂര്‍നാട് ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ഷിഫ്റ്റ് അടിസ്ഥാനത്തിലാക്കണം: ജില്ലാ ആസൂത്രണ സമിതി
  • തെരുവ് നായയുടെ ആക്രമണത്തില്‍ വയോധികക്ക് പരിക്ക്
  • ഏഴുലിറ്റര്‍ ചാരായവുമായി കര്‍ണാടക സ്വദേശികള്‍ പിടിയില്‍
  • കരടിയുടെ ആക്രമണത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്‌കന് പരിക്ക്.
  • പാസ്റ്റര്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ഭീഷണി പോലീസ് കേസെടുത്തു
  • കന്യാസ്ത്രീകള്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, ടി സിദ്ധിഖ് എംഎല്‍എ
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • ചൂരല്‍മല പുനര്‍നിര്‍മാണം: നടക്കുന്നത് തെറ്റായ പ്രചാരണങ്ങള്‍: റവന്യൂ മന്ത്രി കെ രാജന്‍;ഒരു വീടിന് 31.5 ലക്ഷമാണ് (ജിഎസ്ടി ഒഴികെ) ചെലവ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഊരാളുങ്കലിന് ഒരു വീടിന് 22 ലക്ഷം രൂപ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show