ചൂരല്‍മല മുണ്ടക്കൈ ദുരന്തം; സ്മരണാഞ്ജലി നടത്തി

വെള്ളമുണ്ട: വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസില്‍ ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സ്മരണാഞ്ജലി സംഘടിപ്പിച്ചു.
വെള്ളമുണ്ട എസ്.ഐ വിനോദ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കാലാവസ്ഥ വ്യതിയാനം, ദുരന്ത പ്രതിരോധം, ദുരന്ത സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ പരിശീലനവും എന്‍. എസ്. എസ് യൂണിറ്റ്, സൗഹൃദ ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തി. പ്രിന്‍സിപ്പല്‍ ഷാജു, അധ്യാപകരായ റെജി, സജീവ്, ഷീന, ലിജിത്ത് എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
01-Aug-2025
ss1peu