കോണ്‍ഗ്രസ് കല്‍പ്പറ്റയില്‍ പ്രതിഷേധ സംഗമം നടത്തി

കല്‍പ്പറ്റ: ത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കി അന്യായമായി ജയിലിലടച്ച ഭരണകൂട ഭീകരതയില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റ,വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കെപിസിസി മെമ്പര്‍ പി.പി ആലി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. എം എ ജോസഫ്,ബിനു തോമസ്,പോള്‍സണ്‍ കൂവക്കല്‍,മാണി ഫ്രാന്‍സിസ്,ഒ വി റോയ്,മുഹമ്മദ് ബാവ,കെ കെ രാജേന്ദ്രേന്‍,ഹര്‍ഷല്‍ കോന്നാടന്‍,ആര്‍ ഉണ്ണികൃഷ്ണന്‍,കെ അജിത,എസ് മണി,ആയിഷ പള്ളിയാല്‍,ഡിന്റോ, ജോസ്,രാജു ഹെജമാടി,ശ്രീജ ബാബു,ജോണി നന്നാട്ട്,രമ്യ ജയപ്രസാദ്, എം ബി വിഷ്ണു,തുടങ്ങിയവര്‍ സംസാരിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
pn7ipg