OPEN NEWSER

Tuesday 12. Dec 2023
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അണ്ടര്‍ വാല്യുവേഷന്‍ അദാലത്ത്

  • Ariyippukal
21 Nov 2017

 

കല്‍പ്പറ്റ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നവംബര്‍ 23ന് രാവിലെ 10 മുതല്‍ വൈകീട്ട് 3 വരെ അണ്ടര്‍ വാല്യുവേഷന്‍ അദാലത്ത് നടത്തും.  2010 ഏപ്രില്‍ മുതല്‍ 2017 ഒക്‌ടോബര്‍ വരെ വിലകുറച്ച് രജിസ്റ്റര്‍ ചെയ്ത ആധാരത്തിന്‍മേല്‍ അണ്ടര്‍ വാല്യുവേഷന്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകള്‍ കുറഞ്ഞ നിരക്കില്‍ തുക അടച്ച് തീര്‍പ്പാക്കാം.  ഈ അവസരം കക്ഷികള്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു.

 

 

 

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാല്‍നടയാത്രികന്‍ മരിച്ചു
  • വോട്ടിംഗ് മെഷീന്‍ പരിചയപ്പെടുത്തി
  • മീനങ്ങാടിയില്‍ 20 ഗ്രാമോളം എംഡിഎംഎ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • പ്രജീഷിന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം കൈമാറി
  • കടുവയെ പിടികൂടാന്‍ കൂട് എത്തിച്ചു
  • സുഹൃത്തിനെ വെട്ടികൊന്ന് മധ്യവയസ്‌ക ആത്മഹത്യ ചെയ്തു
  • കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി;കടുവയെ വെടിവെക്കാന്‍ ഉത്തരവിറങ്ങിയില്ല : മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കളും,നാട്ടുകാരും
  • കടുവയുടെ ആക്രമണം: കൊല്ലപ്പെട്ട പ്രജീഷിന്റെ പോസ്റ്റുമോര്‍ട്ടം 11 മണിക്ക്
  • യുവാവിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയെ സംഭവം : കടുവയെ വെടിവെച്ച് കൊല്ലണമെന്ന ഉത്തരവിറങ്ങിയതിന് ശേഷം മാത്രമേ പ്രജീഷിന്റെ മൃതദേഹം ഏറ്റുവാങ്ങുള്ളൂ: ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ
  • കെ.എസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show