അപ്പപ്പാറ: ഇന്നലെ രാത്രി 10:30 ഓടെ അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷന് സമീപം മരം വൈദ്യൂതി ലൈനിലേക്കും റോഡിലേക്കും വീണു ഗതാഗതം തടസപ്പെട്ടു. മാനന്തവാടി അഗ്നിരക്ഷ സേന സ്ഥലത്തു എത്തി മരച്ചില്ലകള്‍ മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപികയും വൈദ്യൂത ലൈനിലെ തടസം നിക്കുകയും ചെയ്തു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ഒ.ജി പ്രഭാകരന്,
എഫ്ആര്‍ഒ മാരായ സനൂപ് കെ.എ, രാജേഷ് പി.കെ, ബിനീഷ് ബേബി.റ്റി, അനുറം പി.ഡി, ജോയിസന്‍.ജെ, ഹോം ഗാര്‍ഡ് രൂപേഷ് വി.ജി എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍