OPEN NEWSER

Sunday 14. Dec 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മലയിടുക്കില്‍ കുടുങ്ങിയ ഡ്രോണ്‍ അഗ്‌നി സുരക്ഷാ സേന പുറത്തെടുത്ത് ഉടമസ്ഥന് നല്‍കി.

  • Keralam
02 May 2025

താമരശ്ശേരി: താമരശ്ശേരി ചുരം വ്യൂ പോയിന്റില്‍ വച്ച് മലയിടുക്കില്‍ കുടുങ്ങിയ ഡ്രോണ്‍ അഗ്‌നി സുരക്ഷാ സേന പുറത്തെടുത്ത് ഉടമസ്ഥന് നല്‍കി.
പേരാമ്പ്ര സ്വദേശി അജുല്‍ കൃഷ്ണ എന്നയാള്‍ കല്‍പ്പറ്റ അഗ്‌നിരക്ഷാ നിലയത്തില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് രാവിലെ 11.30 ഓടുകൂടി നിലയത്തില്‍ നിന്നും പോയ സംഘമാണ് വ്യൂ പോയിന്റിന് മുകള്‍ ഭാഗത്ത് 70 മീറ്ററോളം ഉയരത്തില്‍ കുടുങ്ങിയ ഡ്രോണ്‍ പുറത്തെടുത്ത് നല്‍കിയത്. ഫയര്‍ ഓഫീസര്‍ ജിതിന്‍ കുമാര്‍, ബേബിന്‍ എം.ബി, സുജിത്ത്, ഷിബിന്‍. എന്നിവര്‍  ഒന്നര മണിക്കൂറോളം നീണ്ട സാഹസികമായ തിരച്ചിലിനൊടുവിലാണ് വീണ്ടെടുത്തു നല്‍കിയത്. എസ്എഫ്ആര്‍ഒ എ.വി വിനോദ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സുധീഷ്.കെ, ശ്രീഷ്മ തുടങ്ങിയവര്‍ തിരച്ചില്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കന്നിയങ്കത്തില്‍ അനുജനെ തോല്‍പ്പിച്ച് ജ്യേഷ്ഠന്‍ !
  • സിപിഐ യെ തോല്‍പ്പിച്ച് സിപിഎം !
  • ജനവിധി നാളെ അറിയാം; വോട്ടെണ്ണല്‍ രാവിലെ ഏട്ട് മുതല്‍
  • കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസ്;വയനാട്ടുകാരനായ യുവാവിന് വധശിക്ഷ
  • അന്താരാഷ്ട്ര മയക്കു മരുന്നു ശൃംഖലയിലെ മുഖ്യകണ്ണി പിടിയില്‍; വയനാട് എക്‌സൈസ് പ്രതിയെ പിടികൂടിയത് ഡെല്‍ഹിയില്‍ നിന്നും
  • തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ ഉടന്‍ നീക്കം ചെയ്യണം
  • ഇത്തവണ ക്രിസ്മസ് അവധി 12 ദിവസം
  • അന്തര്‍ദേശീയ മയക്കു മരുന്നു ശൃഖലയിലെ മുഖ്യ കണ്ണി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍ .
  • 189 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് വിജയകരം
  • ദുരന്ത ഭൂമിയിലെ ബൂത്തിലെത്തി അവര്‍ വോട്ട് ചെയ്ത് മടങ്ങി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show