പെസഹാ ദിനം ആചരിച്ചു

പുല്‍പ്പള്ളി: യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി െ്രെകസ്തവ വിശ്വാസികള്‍ ഇന്ന് പെസഹാ ആചരിക്കുന്നു. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷയും കാല്‍ കഴുകലല്‍ ശുശ്രൂഷകളും നടന്നു.മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന ദേവലയത്തില്‍ നടന്ന കാല്‍ കഴുകല്‍ ശുശ്രൂഷകള്‍ക്ക് ഫാ: ജസ്റ്റിന്‍ മൂന്നനാല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍