കാര്‍ഷികോപകരണങ്ങള്‍ വിതരണം ചെയ്തു

പേരിയ: തവിഞ്ഞാല്‍ ടീ ഫാര്‍മേഴ്സ് കോ ഓപ്പറ്റേറ്റീവ് സൊസൈറ്റി ടീ ബോര്‍ഡിന്റെ സഹായത്തോടെ നൂറോളം തേയില കര്‍ഷകര്‍ക്ക് വിവിധ കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു.വിതരണ ഉദ്ഘാടനം സൊസൈറ്റി പ്രസിഡന്റ് ബാബുഷജില്‍ കുമാര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ എം.കെ ഹരികുമാര്‍ സ്വാഗതം പറഞ്ഞു. ജോയ് കെ.പോള്‍ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ വി.വി ജോസ്, വേണുഗോപാല്‍, ചന്തു,എ, ഷീലാ ഷാജി, ജെയിംസ് എ.എഫ് തുടങ്ങിയവര്‍ സംസാരിച്ചു,


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍