നേഴ്സ് നിയമനം
പട്ടിക വര്‍ഗ്ഗ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത എസ്.എസ്എല്‍.സി, കേരള നേഴ്സ്സ് ആന്റ് മിഡ് വൈവ്സ് കൗണ്‍സിലിന്റെ ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്, കേരള നേഴ്സ്സ് ആന്റ് മിഡ് വൈവ്സ് കൗണ്‍സില്‍ രജിസ്ട്രേഷന്. പ്രായം 18 നും 44 നും മദ്ധ്യേ. കൂടികാഴ്ച്ച ഒക്ടോബര്‍ 31 ന് ഉച്ചക്ക് ശേഷം 3 ന് ഐ.റ്റി.ടി.പി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ ഐ.ഡി കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍. 04936 202232