കുടുംബ സംഗമം നടത്തി
പുല്‍പ്പള്ളി: കളനാടി സമുദായ സര്‍വ്വീസ് സൊസൈറ്റിയുടെ രണ്ടാമത് വാര്‍ഷിക കുടുംബ സംഗമം ചീയമ്പത്ത് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഷൈജു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, ബിജേഷ് അടയ്ക്കച്ചിറ, ബാബുരാജ്, സുനില്‍കുമാര്‍, കൃഷ്ണന്‍ കുട്ടി, അമ്പാടി ബാലന്‍, എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
04-Sep-2024
r4tpf7