OPEN NEWSER

Friday 31. Mar 2023
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അപേക്ഷ   ക്ഷണിച്ചു 

  • Ariyippukal
04 Oct 2017

പട്ടികജാതി വികസന  വകുപ്പിന്റെ കീഴില്‍ എന്‍.ടി.ടി.എഫ് സംയുക്തമായി പ്രവര്‍ത്തിക്കുന്ന   പാലക്കാട്  ജില്ലയിലെ വടക്കാഞ്ചേരി കമ്മ്യൂണിറ്റി കോളേജില്‍  നടത്തുന്ന  സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം    ഇന്‍പ്രിസിഷന്‍   മെഷിനിസ്റ്റ്   കോഴ്‌സിന്   അപേക്ഷ ക്ഷണിച്ചു.  വിദ്യാഭ്യാസ   യോഗ്യത   എസ്.എസ്.എല്‍.സി വിജയം.   പ്രായപരിധി 23 വയസ്സ്. ആകെ  സീറ്റുകളില്‍ 80 ശതമാനം പട്ടികജാതിക്കാര്‍ക്കും 10 ശതമാനം സീറ്റുകള്‍   പട്ടികവര്‍ഗ്ഗക്കാര്‍ക്കും   10 ശതമാനം   സീറ്റുകള്‍   ഇതര വിഭാഗക്കാര്‍ക്കുമായി  സംവരണം   ചെയ്തിട്ടുണ്ട്. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും  ജില്ലാ പട്ടികജാതി  വികസന ആഫീസുകളില്‍ നിന്നോ, വടക്കാഞ്ചേരി കമ്മ്യൂണിറ്റി കോളേജില്‍ നിന്നോ ലഭിക്കും.  പൂരിപ്പിച്ച  അപേക്ഷകള്‍  ഒക്‌ടോബര്‍  5ന്  വൈകുന്നേരം 5 മണിക്ക്   മുമ്പായി  ഗവണ്‍മെന്റ്   കമ്മ്യൂണിറ്റി കോളേജില്‍  ലഭിക്കണം.  കൂടുതല്‍  വിവരങ്ങള്‍ക്ക്  04922 203424, 0490 2351423, 0491 25050025.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മെഡിക്കല്‍ കോളേജ്: മള്‍ട്ടിപര്‍പ്പസ് സ്പെഷ്യാലിറ്റി ബ്ലോക്കിന്റേയും കാത്ത് ലാബിന്റേയും  ഉദ്ഘാടനം  ഏപ്രില്‍ 2 ന്
  • കല്‍പ്പറ്റയില്‍ കോണ്‍ഗ്രസുകാര്‍ തമ്മില്‍ തല്ലിയ സംഭവം: അത്തരക്കാര്‍ പാര്‍ട്ടിയില്‍ തുടരാന്‍ യോഗ്യരല്ല: കെ.സി വേണുഗോപാല്‍.
  • രണ്ട് കിലോയോളം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍.
  • കാട്ടാന ശല്യം തുടര്‍ക്കഥയാകുന്നു
  • ബൈക്കപകടത്തില്‍ യുവാവിന്  ഗുരുതര പരിക്ക്
  • 'കരുതലും കൈത്താങ്ങും' മെയ് 27 മുതല്‍ താലൂക്ക്തല  അദാലത്തുകള്‍; അപേക്ഷകള്‍ ഏപ്രില്‍ 1 മുതല്‍ 15 വരെ സമര്‍പ്പിക്കാം
  • ഹൃദ്രോഗ ചികിത്സ; മെഡിക്കല്‍ കോളേജ് കാത്ത് ലാബ് വയനാടിന് നേട്ടമാകും; ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; 10880 ചതുരസ്രമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ മള്‍ട്ടി പര്‍പ്പസ് കെട്ടിടം
  • വയനാട് ജില്ലാ ആസൂത്രണ സമിതി വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കി
  • വയനാട് പാക്കേജ് ; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
  • ഇന്‍സ്റ്റാഗ്രാമില്‍ തിളങ്ങി; വയനാട്ടില്‍ നിന്നും സിനിമയിലേക്ക് ഒരു ബാലതാരം കൂടി..!
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show