OPEN NEWSER

Sunday 14. Dec 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പെന്‍ഷന്‍ പെയ്‌മെന്റ്  ഓര്‍ഡര്‍ ഹാജരാക്കണം

  • Ariyippukal
04 Oct 2017

1987 ജൂലൈ ഒന്നിന് ശേഷം പെന്‍ഷനായ വിമുക്തഭടന്മാരും വിമുക്തഭട•ാരുടെ വിധവകളും കേന്ദ്രിയ സൈനിക ബോര്‍ഡില്‍നിന്ന് ലഭ്യമാകുന്ന സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഡിസ്ചാര്‍ജ് ബുക്കിനോടൊപ്പം പെന്‍ഷന്‍ പെയ്‌മെന്റെ് ഓര്‍ഡറും അപ്പ് ലോഡ്  ചെയ്യണമെന്ന് സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കന്നിയങ്കത്തില്‍ അനുജനെ തോല്‍പ്പിച്ച് ജ്യേഷ്ഠന്‍ !
  • സിപിഐ യെ തോല്‍പ്പിച്ച് സിപിഎം !
  • ജനവിധി നാളെ അറിയാം; വോട്ടെണ്ണല്‍ രാവിലെ ഏട്ട് മുതല്‍
  • കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസ്;വയനാട്ടുകാരനായ യുവാവിന് വധശിക്ഷ
  • അന്താരാഷ്ട്ര മയക്കു മരുന്നു ശൃംഖലയിലെ മുഖ്യകണ്ണി പിടിയില്‍; വയനാട് എക്‌സൈസ് പ്രതിയെ പിടികൂടിയത് ഡെല്‍ഹിയില്‍ നിന്നും
  • തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ ഉടന്‍ നീക്കം ചെയ്യണം
  • ഇത്തവണ ക്രിസ്മസ് അവധി 12 ദിവസം
  • അന്തര്‍ദേശീയ മയക്കു മരുന്നു ശൃഖലയിലെ മുഖ്യ കണ്ണി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍ .
  • 189 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് വിജയകരം
  • ദുരന്ത ഭൂമിയിലെ ബൂത്തിലെത്തി അവര്‍ വോട്ട് ചെയ്ത് മടങ്ങി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show