അറിയിപ്പുകൾ

പി.എസ്.സി പരീക്ഷ

വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനിലേക്കുളള ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് (കാറ്റഗറി നമ്പര്‍ 113/17 ) തസ്തികയിലേക്കുളള ഒ.എം.ആര്‍ പരീക്ഷ ഒക്‌ടോബര്‍ 7ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (അരിത് മാറ്റിക് കം ഡ്രോയിംഗ്  കാറ്റഗറി നമ്പര്‍ 464/16,465/16) തസ്തികയുടെ ഒ.എം.ആര്‍ പരീക്ഷ ഒക്‌ടോബര്‍ 10 ന് രാവിലെ 7.30 മുതല്‍ 9.15 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ എച്ച്.എസി ല്‍ നടക്കും. 

 

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ