OPEN NEWSER

Saturday 30. Sep 2023
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സ്റ്റാഫ് നേഴ്‌സ് നിയമനം

  • Ariyippukal
04 Oct 2017

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ ഒഴിവുളള സ്റ്റാഫ് നേഴ്‌സ് ഗ്രേഡ്-2 തസ്തികകളിലേക്ക്  താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി കൂടിക്കാഴ്ചയും എഴുത്തു പരീക്ഷയും ഒക്‌ടോബര്‍  10 ന് രാവിലെ 10 മണി മുതല്‍  മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ആരോഗ്യം) നടക്കും.യോഗ്യത - ഗവ: നേഴ്‌സിംഗ് സ്‌കൂള്‍/കോളേജില്‍ നിന്നും ജി.എന്‍എം  അല്ലെങ്കില്‍ ബി.എസ്.സി നേഴ്‌സിംഗ്  വിജയിച്ച്  നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉളളവര്‍ ആയിരിക്കണം.വയനാട് ജില്ലക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.ഐഡന്റിഫിക്കേഷന്‍, വിദ്യാഭ്യാസയോഗ്യത  എന്നിവ  തെളിയിക്കുന്നതിനുളള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍  സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 04935 240390