അദ്ധ്യാപക നിയമനം
മീനങ്ങാടി ഐ.എച്ച്.ആര്.ഡി മോഡല്‍ കോളേജില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഗസ്റ്റ് ലെക്ചര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 6 ന് രാവിലെ 10 ന്് കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 04936 246446.കാക്കവയല്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ എല്‍.പി, യൂ.പി, ഹൈസ്ക്കൂള് സോഷ്യല്‍ സയന്‍സ് വിഭാഗത്തിലേക്കുമുളള അദ്ധ്യാപക നിയമനത്തിനുളള കൂടികാഴ്ച്ച ഒക്ടോബര്‍ 5 ന് രാവിലെ 11 ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍.04936 247480.