OPEN NEWSER

Monday 16. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.98%; തിരുവനന്തപുരം മുന്നില്‍

  • Keralam
13 May 2024

തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. കഴിഞ്ഞതവണത്തേക്കാള്‍ വിജയ ശതമാനത്തില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞതവണ 87.33 ശതമാനമായിരുന്നു വിജയം. ഇത്തവണ 0.65 ശതമാനമാണ് വര്‍ധനവ്. 16,33,730 വിദ്യാര്‍ത്ഥികളാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്.16,21,224 പേരാണ് പരീക്ഷ എഴുതിയത്.
മേഖലകളില്‍ മികച്ച വിജയം കൈവരിച്ചിരിക്കുന്നത് തിരുവനന്തപുരമാണ്. 99.91 ശതമാനമാണ് വിജയം. വിജയവാഡ 99.04 ശതമാനവും ചെന്നൈ 98.47 ശതമാനവും ബംഗളൂരു 96.95 ശതമാനവുമാണ് വിജയം. പരീക്ഷ എഴുതിയ 91.52 ശതമാനം പേരും വിജയിച്ചപ്പോള്‍ ആണ്‍കുട്ടികളില്‍ 85.12 ശതമാനം പേരാണ് വിജയിച്ചത്. മികച്ച രീതിയില്‍ പരീക്ഷ പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നും ഫലം പ്രതീക്ഷിച്ചതുപോലെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞെന്നുമാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്.

ഫലം കാത്തിരിക്കുന്നവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in, results.cbse.nic.in എന്നിവയില്‍ നിന്ന് സ്‌കോര്‍ കാര്‍ഡുകള്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. results.digilocker.gov.in, umang.gov.in എന്നീ വെബ്‌സൈറ്റുകളിലും ഫലം പരിശോധിക്കാന്‍ കഴിയും

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജോബ്‌സ്‌റ്റേഷന്‍ ഉദ്ഘാടനം നാളെ
  • സങ്കീര്‍ണമായ രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ വിജയകരമാക്കി ലിയോ മെട്രോ ആശുപത്രി.
  • മാരകായുധം കൊണ്ട് യുവാവിനെ പരിക്കേല്‍പ്പിച്ച സ്ഥിരം കുറ്റവാളിയെ പിടികൂടി.
  • ചെളിക്കുളമായി റോഡ്; പരാതിയുമായി നാട്ടുകാര്‍
  • ഓണ്‍ലൈന്‍ ട്രെഡിങ് വഴി ലാഭം നേടാമെന്ന് വാഗ്ദാനം നല്‍കി 13 ലക്ഷം രൂപ തട്ടിയ കേസില്‍ ഒഡിഷ സ്വദേശി പിടിയില്‍
  • ഓസ്‌ട്രേലിയന്‍ പോലീസ് ഫോഴ്‌സില്‍ വയനാട് സ്വദേശിക്ക് നിയമനം
  • ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്വമേറെയെന്ന് പ്രിയങ്കാഗാന്ധി എം പി
  • സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • വീണ്ടും തെരുവ് നായയുടെ ആക്രമണം; വയോധികന് കടിയേറ്റു
  • വാഹനാപകടത്തില്‍ വയോധിക മരിച്ച സംഭവം; മനപൂര്‍വ്വമായ നരഹത്യയെന്ന് തെളിഞ്ഞു; 4 പേര്‍ കൂടി അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show