യോഗം Ariyippukal 25 Sep 2017 വൈത്തിരി ഉപജില്ലാ ശാസ്ത്രമേള പടിഞ്ഞാറത്തറ ഗവ.എച്ച്.എസ്.എസില്‍ ഒക്‌ടോബര്‍ 12, 13 തീയതികളില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന് (സെപ്റ്റംബര്‍ 26) ഉച്ചയ്ക്ക് 2ന് സ്‌കൂളില്‍ ചേരും.