OPEN NEWSER

Saturday 27. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലക്ഷ്യ തൊഴില്‍  മേള: രജിസ്‌ട്രേഷന്‍  തുടങ്ങി

  • Ariyippukal
07 Sep 2017

കോഴിക്കോട്  ജില്ലാ   എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചിന്റെ   ഭാഗമായി  പ്രവര്‍ത്തിച്ചു  വരുന്ന എംപ്ലോയബിലിറ്റി  സെന്ററിന്റെ  ആഭിമുഖ്യത്തില്‍  നടത്തുന്ന  ലക്ഷ്യ  തൊഴില്‍  മേളയിലേക്കുള്ള  രജിസ്‌ട്രേഷന്‍  തുടങ്ങി. മുപ്പത്തഞ്ചോളം      സ്വകാര്യ സ്ഥാപനങ്ങള്‍  പങ്കെടുക്കുന്ന  മേള  സെപ്റ്റംബര്‍  23 ന് കോഴിക്കോട്  ഹോളി  ക്രോസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ്  മാനേജ്മന്റ്  ആന്‍ഡ്  ടെക്‌നോളജിയില്‍  നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി  സെന്ററില്‍  നേരിട്ട്  ഐ.ഡി കാര്‍ഡിന്റെ  പകര്‍പ്പ്  സഹിതം ഹാജരായി   ഒറ്റത്തവണ  രജിസ്റ്റര്‍ ചെയ്യണം. 250  രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.  ഉദ്യോഗാര്‍ത്ഥികള്‍ക്ക്  ഇമെയില്‍  ഐ.ഡി  ഉണ്ടായിരിക്കണം. ഫോണ്‍ : 0495 2370178, 2370176

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുന്നു; ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show