OPEN NEWSER

Sunday 08. Mar 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വാര്‍ഷിക സ്റ്റേറ്റ്‌മെന്റ്: പ്രസിദ്ധീകരണങ്ങളുടെ  രജിസ്‌ട്രേഷന്‍ റദ്ദാക്കും

  • Ariyippukal
29 Aug 2017

 

റജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സ് ഫോര്‍ ഇന്ത്യയില്‍  (ആര്‍.എന്‍.ഐ) രജിസ്റ്റര്‍ ചെയ്യുകയും എന്നാല്‍ വാര്‍ഷിക സ്റ്റേറ്റ്‌മെന്റ് നല്‍കാതിരിക്കുകയും ചെയ്യുന്ന പ്രസിദ്ധീകരണങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുമെന്ന് ജില്ലാ കളക്ടര്‍  അറിയിച്ചു.  എല്ലാ വര്‍ഷവും മെയ് 31ന് മുമ്പ് വാര്‍ഷിക സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കേണ്ടത്.ഇതില്‍ വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെയാണ് പി.ആര്‍.ബി ആക്ട് പ്രകാരം നടപടി സ്വീകരിക്കുന്നത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തേറ്റമല പ്രദേശത്ത് തെരുവ് നായ ആക്രമണം; രണ്ട് പേര്‍ക്ക് കടിയേറ്റു
  • മമ്മൂട്ടി-റഫീഖ് വിവാദം;മാറി നില്‍ക്കാന്‍ പറഞ്ഞത് മോശമാക്കാനല്ല: മമ്മൂട്ടി
  • സൈബര്‍ തട്ടിപ്പുകാരെ പിടികൂടുവാന്‍ ഓപ്പറേഷന്‍ സൈ ഹണ്ട്; വയനാട് ജില്ലയില്‍ 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
  • ശ്രീരാമനവമി രഥയാത്രക്ക് സ്വീകരണം നല്‍കി.
  • കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞു; യുവാവ് മരിച്ചു;നാല് പേര്‍ക്ക് പരിക്ക്
  • വയനാട് പോലീസിന്റെ മൊബൈല്‍ ഹണ്ട്: രണ്ടാഴ്ചക്കിടെ കണ്ടെത്തിയത് നഷ്ടപ്പെട്ട 43 മൊബൈല്‍ ഫോണുകള്‍ച 2019 മുതല്‍ ഇതുവരെ കൈമാറിയത് നഷ്ടപ്പെട്ട 373 മൊബൈല്‍ ഫോണുകള്‍
  • എസ്എഫ്‌ഐ വയനാട് ജില്ലാ സമ്മേളനത്തിന് തുടക്കമായി
  • വെള്ളാര്‍മല സ്‌കൂളിന് പുതിയ കെട്ടിടം: മന്ത്രി ഒ. ആര്‍ കേളു ഉദ്ഘാടനം ചെയ്തു
  • സമഗ്രതയാണ് സംസ്ഥാനം മുന്നോട്ട് വയ്ക്കുന്ന വികസന നയങ്ങളുടെ സവിശേഷത: മുഖ്യമന്ത്രി പിണറായി വിജയന്‍;വെളളമുണ്ട വാരാമ്പറ്റ പന്തിപ്പൊയില്‍ പടിഞ്ഞാറത്തറ റോഡ് ഉദ്ഘാടനം ചെയ്തു
  • ടൗണ്‍ഷിപ്പ് ലോക മാതൃക: പി.പി സുനീര്‍ എം.പി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show