OPEN NEWSER

Tuesday 22. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്രബന്ധ  ഹ്രസ്വചിത്ര നിര്‍മാണ മത്സരം

  • Ariyippukal
29 Aug 2017

 

  കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിന്റെയും സ്വച്ഛ് ഭാരത് മിഷന്റെയും സഹകരണത്തോടെ നെഹ്‌റു യുവ കേന്ദ്ര പ്രബന്ധരചന  ഹ്രസ്വചിത്ര നിര്‍മമാണ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 15നും 29നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രബന്ധരചനാ മത്സരം സപ്തംബര്‍ 2ന് രാവിലെ 10ന് കല്‍പ്പറ്റ ഹോട്ടല്‍  ഹരിതഗിരിക്കു സമീപം നെഹ്‌റു യുവ കേന്ദ്രയില്‍ നടക്കും.  ‘വൃത്തിയുള്ള ഇന്ത്യക്കായി എനിക്കെന്ത് ചെയ്യാന്‍ കഴിയും'  എന്നതാണ് വിഷയം.  താല്‍പര്യമുള്ളവര്‍ വയസ്സ് തെളിയിക്കുന്ന രേഖയുമായി മത്സരത്തിന് എത്തണം.

'രാജ്യത്തെ വൃത്തിയുള്ളതാക്കാന്‍ എന്റെ സംഭാവന' എന്നതാണ് ഹ്രസ്വ ചിത്ര നിര്‍മാണത്തിനുള്ള പ്രമേയം. ദൈര്‍ഘ്യം രണ്ടു മുതല്‍ മൂന്ന് മിനുറ്റ് വരെ.  മത്സരത്തിനായി തയ്യാറാക്കിയ ഹ്രസ്വ ചിത്രം സെപ്റ്റംബര്‍ 5 നകം സി.ഡി.യിലാക്കി  കല്‍പ്പറ്റ നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം. വിജയികളാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കും.  ഫോണ്‍ 04936202330.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് എം.പി പ്രിയങ്ക ഗാന്ധി
  • അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന് ഭക്ഷ്യ കമ്മീഷന്‍
  • കല്‍പ്പറ്റ ടൗണ്‍ഷിപ്പ് എം.പി പ്രിയങ്ക ഗാന്ധിയും മന്ത്രിമാരും സന്ദര്‍ശിച്ചു
  • വയനാട്ടില്‍ വീണ്ടും ആനക്കൊമ്പ് വേട്ട: രണ്ട് പേര്‍ പിടിയില്‍; ആനക്കൊമ്പുകളും വാഹനവും കസ്റ്റഡിയില്‍
  • പദ്ധതികളുടെ സമഗ്ര വിശകലനം നടത്തി ദിശ യോഗം; പിഎംജിഎസ്‌വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണംമെന്ന് എം.പി പ്രിയങ്ക ഗാന്ധി
  • അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം
  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show