OPEN NEWSER

Friday 01. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ചുരത്തില്‍ വീണ്ടും അപകടം; ഏഴാം വളവില്‍ ലോറി മറിഞ്ഞു ;  ലോറി റോഡരികിലേക്ക് മാറ്റി;ഗതാഗതം പുനസ്ഥാപിച്ചു ; ഗതാഗത കുരുക്ക് ഇപ്പോഴും തുടരുന്നു 

  • Kalpetta
21 Aug 2017

താമരശ്ശേരി ചുരത്തില്‍ ഏഴാം വളവില്‍ ചാണകപ്പൊടി കയറ്റി പോകുകയായിരുന്ന ലോറി റോഡിലെ കുഴിയില്‍ ചാടി മറിഞ്ഞു,വയനാട് നിന്നും കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന ലോറിയാണ് വന്‍ കുഴിയില്‍ ചാടി മറിഞ്ഞത്. താമരശ്ശേരി പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ലോഡ് മാറ്റി  കയറ്റി ലോറി റോഡില്‍ നിന്നും നീക്കി പുലര്‍ച്ചയോടെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.റോഡിന്റെ തകര്‍ച്ച കാരണം ഓരോ ദിവസവും നിരവധി വാഹനങ്ങളാന്ന് ചുരത്തില്‍ അപകടത്തില്‍ പെടുന്നത്.കരാറുകാരെ കൊണ്ട് അറ്റകുറ്റപണി കൃത്യമായി ചെയ്യിക്കേണ്ട ദേശീയ പാത ഉദ്യോഗസ്തര്‍ ഇപ്പോഴും ഉറക്കത്തിലാണ്. ബന്ധപ്പെട്ട ഉദ്യോഗസ്തര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ പ്രക്ഷോഭത്തിന് ഇറങ്ങാന്‍ തയ്യാറെടുക്കുകയാണ് നാട്ടുകാര്‍

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിയമസഭാ തെരഞ്ഞെടുപ്പ്: യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും: സണ്ണി ജോസഫ് എം എല്‍ എ
  • ചൂട് കൂടുന്നു, ജാഗ്രത വേണം; പകല്‍ 11 മുതല്‍ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം
  • സംസ്ഥാനത്ത് പരക്കെ വേനല്‍ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളി!ല്‍ യെല്ലോ അലര്‍ട്ട്
  • വയനാട് ടൗണ്‍ഷിപ്: ഒന്നാം ഘട്ടത്തിലെ 178 വീടും ഊരാളുങ്കല്‍ ഇന്ന് കിഫ്‌കോണിനു കൈമാറും; 140 വീടുകള്‍ കൈമാറി
  • പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍
  • ശുഭയാത്രാ സുരക്ഷിത യാത്ര; ജില്ലയില്‍ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം ഊര്‍ജിതമാക്കി
  • നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
  • നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
  • മൂന്ന് കിന്റലോളം കുരുമുളക് മോഷ്ടിച്ച സംഭവം; ഒളിവിലായിരുന്ന ഒരാള്‍ കൂടി പിടിയില്‍; പിടിയിലായത് കളമശ്ശേരിയില്‍ ഒളിവില്‍ കഴിയവേ
  • പശുക്കള്‍ ചത്ത സംഭവം; മൃഗസംരക്ഷണ വകുപ്പ് അന്വേഷണം നടത്തും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show