ഒട്ടോറിക്ഷയും കെ.എസ്.ആര്.ടി.സി ബസ്സും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്
നാലാംമൈല്‍ അത്തിലന്‍ ആലിയുടെ മകന് നിഷാദ് (25) നാണ് പരുക്കേറ്റത്.അതീവ ഗുരുതരാവസ്ഥയിലുള്ള നിഷാദിനെ മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയോടെ മാനന്തവാടി-കോഴിക്കോട് റോഡില്‍ തോണിച്ചാലിനും ദ്വാരകയ്ക്കും ഇടയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.യുവാവിനെ മൊബൈല്‍ ഐ.സി.യുവില്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍