OPEN NEWSER

Friday 31. Mar 2023
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പി.എസ്.സി. അഭിമുഖം

  • Ariyippukal
08 Aug 2017

 

  വിദ്യാഭ്യാസ വകുപ്പില്‍ യു.പി.എസ്.എ. (മലയാളം മീഡിയം) (പട്ടിക വര്‍ഗ്ഗക്കാര്‍ക്കുമാത്രം), (കാറ്റഗറി നമ്പര്‍  300/14) തസ്തികയുടെ അഭിമുഖം  ആഗസ്റ്റ് 18 ന്   ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട അഭിമുഖത്തിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് സഹിതം യഥാസമയം ഹാജരാകണം.

 

വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.എസ്.എ. (മലയാളം മീഡിയം) (പട്ടിക വര്‍ഗ്ഗക്കാര്‍ക്കുമാത്രം), (കാറ്റഗറി നമ്പര്‍  27/14) തസ്തികയുടെ അഭിമുഖം  ആഗസ്റ്റ് 17 ന്   ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട അഭിമുഖത്തിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് സഹിതം യഥാസമയം ഹാജരാകണം.

 

വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (തമിഴ്) (കാറ്റഗറി നമ്പര്‍  527/13) തസ്തികയുടെ അഭിമുഖം  ആഗസ്റ്റ് 18 ന്   ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട അഭിമുഖത്തിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് സഹിതം യഥാസമയം ഹാജരാകണം.

 

ഹോമിയോപ്പതി വകുപ്പില്‍ നേഴ്‌സ് ഗ്രേഡ് 2 (ഹോമിയോ) (കാറ്റഗറി നമ്പര്‍ 91/15) തസ്തികയുടെ അഭിമുഖം ആഗസ്റ്റ് 16, 17 തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട അഭിമുഖത്തിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് സഹിതം യഥാസമയം ഹാജരാകണം.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മെഡിക്കല്‍ കോളേജ്: മള്‍ട്ടിപര്‍പ്പസ് സ്പെഷ്യാലിറ്റി ബ്ലോക്കിന്റേയും കാത്ത് ലാബിന്റേയും  ഉദ്ഘാടനം  ഏപ്രില്‍ 2 ന്
  • കല്‍പ്പറ്റയില്‍ കോണ്‍ഗ്രസുകാര്‍ തമ്മില്‍ തല്ലിയ സംഭവം: അത്തരക്കാര്‍ പാര്‍ട്ടിയില്‍ തുടരാന്‍ യോഗ്യരല്ല: കെ.സി വേണുഗോപാല്‍.
  • രണ്ട് കിലോയോളം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍.
  • കാട്ടാന ശല്യം തുടര്‍ക്കഥയാകുന്നു
  • ബൈക്കപകടത്തില്‍ യുവാവിന്  ഗുരുതര പരിക്ക്
  • 'കരുതലും കൈത്താങ്ങും' മെയ് 27 മുതല്‍ താലൂക്ക്തല  അദാലത്തുകള്‍; അപേക്ഷകള്‍ ഏപ്രില്‍ 1 മുതല്‍ 15 വരെ സമര്‍പ്പിക്കാം
  • ഹൃദ്രോഗ ചികിത്സ; മെഡിക്കല്‍ കോളേജ് കാത്ത് ലാബ് വയനാടിന് നേട്ടമാകും; ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; 10880 ചതുരസ്രമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ മള്‍ട്ടി പര്‍പ്പസ് കെട്ടിടം
  • വയനാട് ജില്ലാ ആസൂത്രണ സമിതി വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കി
  • വയനാട് പാക്കേജ് ; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
  • ഇന്‍സ്റ്റാഗ്രാമില്‍ തിളങ്ങി; വയനാട്ടില്‍ നിന്നും സിനിമയിലേക്ക് ഒരു ബാലതാരം കൂടി..!
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show