OPEN NEWSER

Sunday 17. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ദേശീയ ലോക് അദാലത്ത് 28ന്

  • Ariyippukal
04 Aug 2017

ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി കോടതികളില്‍ ആഗസ്റ്റ് 28ന് ദേശീയ ലോക് അദാലത്ത് നടത്തും.  അദാലത്തില്‍ ചെക്ക് കേസുകള്‍, ബാങ്ക് ലോണ്‍ സംബന്ധമായ പരാതികള്‍, തൊഴില്‍ സംബന്ധമായ തര്‍ക്കങ്ങള്‍, ഇലക്ട്രിസിറ്റി, വെള്ളക്കരം, കുടുംബതര്‍ക്കങ്ങള്‍ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് ആഗസ്റ്റ് 16ന് മുമ്പ് അതത് കേന്ദ്രങ്ങളിലെ ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസുകളില്‍ സ്വീകരിക്കും.  കൂടാതെ കോടതികളില്‍ നിലവിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ചെക്ക് കേസുകള്‍, ബാങ്ക്‌ലോണ്‍ സംബന്ധിച്ച കേസുകള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, വൈവാഹിക കേസുകള്‍, ശമ്പളം മറ്റ് ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ തുടങ്ങിയ സര്‍വീസ് കേസുകള്‍, ജില്ലാ കോടതിയിലും ഹൈക്കോടതിയിലും നിലവിലുള്ള റവന്യൂ കേസുകള്‍, വാടക സംബന്ധിച്ച കേസുകള്‍, ഇന്‍ജക്ഷന്‍ സ്യൂട്ടുകള്‍  തുടങ്ങിയ മറ്റ് സിവില്‍ കേസുകളും പരിഗണിക്കും.  വിവരങ്ങള്‍ക്ക്  04936 207800. 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ശക്തമായ മഴ; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • മാന്‍വേട്ട; രണ്ട് പേര്‍ പിടിയില്‍
  • കൊതുകുകളുടെ ഉറവിടം നശിപ്പിക്കാന്‍ ഊര്‍ജ്ജിത ക്യാമ്പയിന്‍; ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
  • മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി
  • നാലാം തവണയും ഉജ്വല വിജയം: ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം
  • പി ഫിറോസ് വാഹനാപകടത്തില്‍ മരണപ്പെട്ടു
  • എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ടീ ഫാക്ടറി തൊഴിലാളി വിഷയം: പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും: വയനാട് ജില്ലാ കളക്ടര്‍
  • എസ്.എസ്.എല്‍.സി വിജയത്തിളക്കത്തില്‍ വയനാട് ജില്ല; വിജയ ശതമാനം 99.59
  • പെരുവകയില്‍ മാലിന്യം തള്ളിയ ലോറി കസ്റ്റഡിയില്‍; മൂന്ന് പേരെ അറസ്റ്റ് ചെയ്തു
  • വയനാടന്‍ കാപ്പിക്ക് പുതുജീവനേകി കേര പദ്ധതി: കര്‍ഷകര്‍ക്ക് 1.10 ലക്ഷം ധനസഹായം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show