OPEN NEWSER

Wednesday 17. Dec 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തിരുത്തല്‍ പ്രസ്താവന

  • Ariyippukal
25 Jul 2017

വായ്പ എഴുതിത്തള്ളല്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുക സഹകരണ ബാങ്കുകള്‍ക്ക് കൈമാറുന്നതിനുള്ള താമസം കാരണം നാല്‍പ്പതിനായിരത്തിലേറെ പട്ടികജാതി വര്‍ഗ്ഗ വിഭാഗക്കാര്‍ ജപ്തി ഭീഷണി നേരിടുന്നുവെന്നും സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്നും സൂചിപ്പിച്ചുകൊണ്ടുള്ള പത്രവാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ അറിയിച്ചു.  ഈ ആവശ്യത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 88,53,64,000 രൂപയ്ക്കുള്ള ചെക്ക് കഴിഞ്ഞ ഏപ്രിലില്‍ തന്നെ സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ക്ക് കൈമാറുകയും ധനകാര്യവകുപ്പിന്റെ വെയില്‍സ് ആന്റ് മീന്‍സ് ക്ലിയറന്‍സ് ജൂണില്‍ ലഭ്യമാക്കിയതുമാണ്.  കൈമാറിയ തുകയില്‍ പകുതിയോളം വിവിധ സഹകരണ സംഘങ്ങള്‍ക്ക് അനുവദിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കുളമ്പുരോഗ പ്രതിരോധ യജ്ഞം: സംസ്ഥാനതല ഉദ്ഘാടനം നാളെ മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും
  • കടുവയെ തുരത്താനോ പിടികൂടാനോ കഴിഞ്ഞില്ലെങ്കില്‍ മയക്കുവെടി വെക്കാന്‍ ഉത്തരവ്
  • കടുവാ ദൗത്യം: നിരോധനാജ്ഞ നീട്ടി; പുതിയ വാര്‍ഡുകള്‍ ഉള്‍പ്പെടുത്തി
  • കടുവയെ സ്‌പോട്ട് ചെയ്തതായി വനം വകുപ്പ്
  • കടുവാ ദൗത്യം; പ്രദേശത്ത് നിരോധനാജ്ഞ
  • ഒഴക്കോടിയില്‍ വീണ്ടും വാഹനാപകടം; നിയന്ത്രണംവിട്ട കാര്‍ കൈവരിയിലിടിച്ചു
  • ഒഴക്കോടിയില്‍ വീണ്ടും വാഹനാപകടം; നിയന്ത്രണംവിട്ട കാര്‍ കൈവരിയിലിടിച്ചു
  • കുപ്പാടിത്തറയില്‍ തെരുവ് നായകളുടെ ആക്രമണം; 6 വയസ്സുകാരന് പരിക്ക്.
  • കടുവ സാന്നിധ്യം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
  • പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show