കൂടിക്കാഴ്ച
മീനങ്ങാടി ഗവണ്മെന്റ് പോളിടെക്നിക് കോളേജില്‍ ട്രേഡ്സ്മാന് (ഇലക്ട്രോണിക്സ്) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂലൈ 31ന് രാവിലെ 11ന് നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ. ആണ് യോഗ്യത. അപ്രെന്റിസ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന. ഉദേ്യാഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 04936 247420
മീനങ്ങാടി ഗവണ്മെന്റ് പോളിടെക്നിക് കോളേജില്‍ ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 28ന് രാവിലെ 11ന് നടത്തും. ബിരുദാനന്തര ബിരുദമുള്ള ഉദേ്യാഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 04936 247420