OPEN NEWSER

Tuesday 22. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കര്‍ക്കടക വാവുബലി: ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണം

  • Ariyippukal
18 Jul 2017

 

കര്‍ക്കടക വാവുബലിയോടനുബന്ധിച്ച് ബലിതര്‍പ്പണം നടത്തുന്ന ജില്ലയിലെ തീര്‍ത്ഥാടക കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക്  പൂര്‍ണ്ണമായും നിരോധിക്കുമെന്ന് കലക്ടര്‍ എസ്. സുഹാസ് അറിയിച്ചു.  ഗ്രീന്‍പ്രോട്ടോക്കോള്‍ തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും പാലിക്കണമെന്നും ബലിതര്‍പ്പണത്തിനെത്തുന്നവര്‍ പ്ലാസ്റ്റിക് കവറുകളും പാത്രങ്ങളും കപ്പുകളും മറ്റും ക്ഷേത്രപരിസരത്ത് കൊണ്ടുവരരുതെന്നും അദ്ദേഹം പറഞ്ഞു. പ്രസാദങ്ങളും മറ്റും നല്‍കാന്‍ പ്ലാസ്റ്റിക് കവറുകള്‍, ബോട്ടിലുകള്‍ എന്നിവ ഉപയോഗിക്കാനും പാടില്ല. പകരം പരിസ്ഥിതി സൗഹൃദമായ മറ്റു മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. തുണിസഞ്ചികള്‍ പേപ്പര്‍ ബാഗുകള്‍ എന്നിവയെല്ലാം ഇതിന് പകരമായി ഉപയോഗപ്പെടുത്തും. ഇവ പരിശോധിക്കാന്‍ പോലീസ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍, എന്‍.സി.സി, വളണ്ടിയര്‍മാര്‍ തുടങ്ങിയവരെ വിന്യസിക്കും. പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ തിരുനെല്ലി, പൊന്‍കുഴി എന്നിവിടങ്ങളില്‍ കര്‍ശനമായ പരിശോധന നടത്തും.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് എം.പി പ്രിയങ്ക ഗാന്ധി
  • അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന് ഭക്ഷ്യ കമ്മീഷന്‍
  • കല്‍പ്പറ്റ ടൗണ്‍ഷിപ്പ് എം.പി പ്രിയങ്ക ഗാന്ധിയും മന്ത്രിമാരും സന്ദര്‍ശിച്ചു
  • വയനാട്ടില്‍ വീണ്ടും ആനക്കൊമ്പ് വേട്ട: രണ്ട് പേര്‍ പിടിയില്‍; ആനക്കൊമ്പുകളും വാഹനവും കസ്റ്റഡിയില്‍
  • പദ്ധതികളുടെ സമഗ്ര വിശകലനം നടത്തി ദിശ യോഗം; പിഎംജിഎസ്‌വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണംമെന്ന് എം.പി പ്രിയങ്ക ഗാന്ധി
  • അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം
  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show