OPEN NEWSER

Friday 15. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 കര്‍ണ്ണാടക അതിര്‍ത്തിയില്‍ കടുവയുടെ ആക്രമണത്തില്‍ 15കാരന്‍ കൊല്ലപ്പെട്ടു

  • National
23 Jan 2023

 

കര്‍ണ്ണാടക: കാല്‍നട യാത്ര ചെയ്യുകയായിരുന്ന പതിനഞ്ച് വയസ്സുകാരനെ കടുവ കൊന്നു. കര്‍ണ്ണാടക എച്ച്.ഡി.കോട്ട താലൂക്ക് അന്തര്‍സന്ത ബെല്ലി ഹഡി (വെള്ള) യില്‍താമസിക്കുന്ന .കാള പുഷ്പദമ്പതിമാരുടെ മകന്‍ മഞ്ജു (15) വിനെയാണ് കടുവ കൊന്നത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് സംഭവം. മാനന്തവാടി മൈസൂര്‍ റോഡിനോട് ചേര്‍ന്ന് ബെല്ലി ഹഡിയിലുള്ള മാസ്തമ്മ ക്ഷേത്രത്തിലേക്ക് പകല്‍ സമയം കൂട്ടുകാരുമൊത്ത്‌റോഡിലൂടെ നടന്ന് പോകുന്നതിന്നിടയില്‍മഞ്ജുവിനെ കടുവ പിടികൂടുകയായിരുന്നു.കൂട്ടുകാര്‍ ഓടി രക്ഷപ്പെട്ടു.കടുവ മഞ്ജുവിന്റെ ശരീരം വനത്തിനുള്ളിലേക്ക് പതിനഞ്ച് മീറ്ററോളം ദൂരംവലിച്ച് കൊണ്ട് പോവുകയും ചെയ്തു.നാട്ടുകാര്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ കടുവ വനത്തിനുള്ളിലേക്ക് പോവുകയായിരുന്നു. ബെല്ലി ഹഡി (വെള്ള) ആന വളര്‍ത്തല്‍ കേന്ദ്രത്തിന് സമീപം വെച്ചാണ് കുട്ടിയെ കടുവ പിടികൂടിയത്.മഞ്ജുവിനെ എച്ച്.ഡി.കോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.കേരള അതിര്‍ത്തിയായ ബാവലിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയാണ് ബെല്ലി ഹഡി. ജനുവരി 12 ന് വയനാട് മാനന്തവാടി പുതുശ്ശേരി വെച്ച് കടുവയുടെ ആക്രമണത്തില്‍ പള്ളിപ്പുറത്ത് തോമസ് എന്ന സാലു മരണപ്പെട്ടിരുന്നു

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ടീ ഫാക്ടറി തൊഴിലാളി വിഷയം: പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും: വയനാട് ജില്ലാ കളക്ടര്‍
  • എസ്.എസ്.എല്‍.സി വിജയത്തിളക്കത്തില്‍ വയനാട് ജില്ല; വിജയ ശതമാനം 99.59
  • പെരുവകയില്‍ മാലിന്യം തള്ളിയ ലോറി കസ്റ്റഡിയില്‍; മൂന്ന് പേരെ അറസ്റ്റ് ചെയ്തു
  • വയനാടന്‍ കാപ്പിക്ക് പുതുജീവനേകി കേര പദ്ധതി: കര്‍ഷകര്‍ക്ക് 1.10 ലക്ഷം ധനസഹായം
  • ഫിസിയോ തെറാപ്പിയില്‍ നൂതന ചികിത്സാ സൗകര്യങ്ങളൊരുക്കി ബത്തേരി താലൂക്ക് ആശുപത്രി
  • സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് , 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വേനല്‍ മഴ തുടര്‍ച്ചയായി ലഭിച്ചിട്ടും കബനി നദിയില്‍ ജലനിരപ്പുയരാത്തത് ആശങ്കയ്ക്കിടയാക്കുന്നു
  • വേനല്‍ മഴ തുടര്‍ച്ചയായി ലഭിച്ചിട്ടും കബനി നദിയില്‍ ജലനിരപ്പുയരാത്തത് ആശങ്കയ്ക്കിടയാക്കുന്നു
  • ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി തട്ടിപ്പ്; പണം തട്ടി മുങ്ങിയയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കി കല്‍പ്പറ്റ പോലീസ്
  • റോഡില്‍ ഇന്ധനം പരന്നൊഴുകി വീണ്ടും അപകടം; ഇന്നും ബൈക്ക് യാത്രികന് പരിക്കേറ്റു; ഒരാഴ്ചയ്ക്കിടെ അപകടത്തില്‍പ്പെട്ടത് എട്ട് വാഹനങ്ങള്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show