സ്‌കൂട്ടര്‍ അപകടത്തില്‍ ഒരാള്‍ മരിച്ചു

വെങ്ങപ്പള്ളി: വെങ്ങപ്പള്ളി പഞ്ചാബിന് സമീപം സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കാവുമന്ദം മാടക്കുന്ന് തുമ്പിയാന്‍ കുഴിയില്‍ തോമസ് (കുഞ്ഞൂഞ്ഞ് 56 ) ആണ് മരിച്ചത്. സഹയാത്രികനായ മാടക്കുന്ന് സ്വദേശി അഗസ്റ്റിന് പരിക്കുണ്ട്. അപകടത്തെ തുടര്‍ന്ന് ഇരുവരേയും കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിലെത്തിച്ചുവെങ്കിലും തലയ്ക്ക് സാരമായി പരിക്കേറ്റ തോമസിനെ വിദഗ്ധ ചികിത്സാര്‍ത്ഥം മേപ്പാടി വിംസിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചൂവെങ്കിലും മരിക്കുകയായിരുന്നു.ഭാര്യ: ആലീസ്.മക്കള്‍: അനൂപ്, അജീഷ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍