മുണ്ടേരിയില്‍ ക്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

മുണ്ടേരി: മുണ്ടേരി പാലത്തിന് സമീപം ക്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. മുണ്ടേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനി അഭന്യ (15) ക്കാണ് പരിക്കേറ്റത്. കാലിലൂടെ വാഹനത്തിന്റെ ടയര്‍ കയറിയിറങ്ങിയതായാണ് പറയുന്നത്. കുട്ടിയെ കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍