OPEN NEWSER

Tuesday 22. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഡി.എല്‍.എഡ് പ്രവേശനം

  • Ariyippukal
09 Nov 2022

 

2022 -24 വര്‍ഷത്തേക്കുളള സ്വാശ്രയ ഡി.എല്‍.എഡ് പ്രവേശനത്തിനുള്ള കൂടിക്കാഴ്ച നവംബര്‍ 14, 15 തിയതികളില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ.എച്ച്.എസ്. ജൂബിലി ഹാളില്‍ നടക്കും. വിമുക്ത ഭടന്‍മാരുടെ ആശ്രിതര്‍ (ഷുവര്‍ ലിസ്റ്റ്/വെയിറ്റിംഗ് ലിസ്റ്റ്), ഭിന്നശേഷിക്കാര്‍ (ഷുവര്‍ ലിസ്റ്റ്) എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 14 ന് രാവിലെ 9 നും, സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 10 നും കൊമേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചയ്ക്ക് 1 നും, ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 15 ന് രാവിലെ 9 നും കൂടിക്കാഴ്ച നടക്കും. ഷുവര്‍ ലിസ്റ്റിലും വെയിറ്റിംഗ് ലിസ്റ്റിലും ഉള്‍പ്പെട്ട എല്ലാ വിദ്യാര്‍ത്ഥികളും അസ്സല്‍ രേഖകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകണം. റാങ്ക് ലിസ്റ്റ് ddewayanad.blogspot.com എന്ന വെബ്ബ് സൈറ്റിലും വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 04936 202593. 9947777126

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




✅ Transaction 31 561 US dollars. Gо tо withdrаwаl   02-Mar-2024

pc5elv


   29-Feb-2024

7le14a


   22-Feb-2024

01huih


LATEST NEWS

  • വയനാട്ടില്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് എം.പി പ്രിയങ്ക ഗാന്ധി
  • അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന് ഭക്ഷ്യ കമ്മീഷന്‍
  • കല്‍പ്പറ്റ ടൗണ്‍ഷിപ്പ് എം.പി പ്രിയങ്ക ഗാന്ധിയും മന്ത്രിമാരും സന്ദര്‍ശിച്ചു
  • വയനാട്ടില്‍ വീണ്ടും ആനക്കൊമ്പ് വേട്ട: രണ്ട് പേര്‍ പിടിയില്‍; ആനക്കൊമ്പുകളും വാഹനവും കസ്റ്റഡിയില്‍
  • പദ്ധതികളുടെ സമഗ്ര വിശകലനം നടത്തി ദിശ യോഗം; പിഎംജിഎസ്‌വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണംമെന്ന് എം.പി പ്രിയങ്ക ഗാന്ധി
  • അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം
  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show