ജില്ലയില്‍ അപകടകരമായി നില്‍ക്കുന്നതും മുറിച്ചു മാറ്റേണ്ടതുമായ മരങ്ങളുടെ വിശദാംശങ്ങള്‍ അടിയന്തരമായി കല്‍പ്പറ്റ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ക്ക് ലഭ്യമാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
അഭിപ്രായങ്ങൾ (Comments)