ഐസൊലേഷന്‍ വാര്‍ഡ് ശിലാസ്ഥാപനം രാഷ്ട്രീയതട്ടിപ്പ്: എല്‍.ഡി.എഫ്

പുല്‍പ്പള്ളി: കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന പുല്‍പ്പള്ളി ഗവണ്‍മെന്റ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിന്റെ നിര്‍മ്മാണ ശിലാസ്ഥാപനം ആരും അറിയാതെ , ഭരണ സമിതി തീരുമാനമോ, എച്ച്.എം.സി. കമ്മറ്റിയുടെ തീരുമാനമോ ഇല്ലാതെ, കമ്മറ്റിയെ പോലും അറിയിക്കാതെ നടത്തുന്നതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ്. ബഹിഷ്‌കരിച്ചു. ഈ ഫണ്ട് എം.എല്‍.എ. ഫണ്ടാണെന്ന് വരുത്തി തീര്‍ക്കാന്‍ കാണിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ തിടുക്കം കാണുമ്പോള്‍ മനസിലാകുന്നതു. ഇതിന്റെ പിന്നിലെ തട്ടിപ്പാണെന്നും, നടക്കാന്‍ പോകുന്ന തട്ടിപ്പിനെക്കുറിച്ച് ഊഹിക്കാവുന്നതേയുള്ളൂവെന്നും ഗവണ്‍മെന്റ് ഫണ്ടു ഉപയോഗിച്ചു നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ അറിയിക്കാത്തതിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയണമെന്നും എല്‍.ഡി.എഫ് ഭാരവാഹികള്‍ പറഞ്ഞു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍