OPEN NEWSER

Monday 09. Mar 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നാല് നാള്‍ കൂടി മഴ തുടരും ഇടിമിന്നലും; തെക്കന്‍ - മധ്യ കേരളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം

  • Keralam
05 Apr 2022

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ആണ് കൂടുതല്‍ മഴ സാധ്യത. കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഉച്ചയോടുകൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ കാര്യമായ മഴ സാധ്യതയില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പം ഏറിയ കാറ്റും, ആന്തമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദവുമാണ് ശക്തമായ മഴയ്ക്ക് കാരണം. നാല് ദിവസം കൂടി (എട്ടാം തിയതി വരെ) സംസ്ഥാനത്ത്  ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നേറുന്നു: മന്ത്രി ഒ.ആര്‍ കേളു
  • തേറ്റമല പ്രദേശത്ത് തെരുവ് നായ ആക്രമണം; രണ്ട് പേര്‍ക്ക് കടിയേറ്റു
  • മമ്മൂട്ടി-റഫീഖ് വിവാദം;മാറി നില്‍ക്കാന്‍ പറഞ്ഞത് മോശമാക്കാനല്ല: മമ്മൂട്ടി
  • സൈബര്‍ തട്ടിപ്പുകാരെ പിടികൂടുവാന്‍ ഓപ്പറേഷന്‍ സൈ ഹണ്ട്; വയനാട് ജില്ലയില്‍ 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
  • ശ്രീരാമനവമി രഥയാത്രക്ക് സ്വീകരണം നല്‍കി.
  • കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞു; യുവാവ് മരിച്ചു;നാല് പേര്‍ക്ക് പരിക്ക്
  • വയനാട് പോലീസിന്റെ മൊബൈല്‍ ഹണ്ട്: രണ്ടാഴ്ചക്കിടെ കണ്ടെത്തിയത് നഷ്ടപ്പെട്ട 43 മൊബൈല്‍ ഫോണുകള്‍ച 2019 മുതല്‍ ഇതുവരെ കൈമാറിയത് നഷ്ടപ്പെട്ട 373 മൊബൈല്‍ ഫോണുകള്‍
  • എസ്എഫ്‌ഐ വയനാട് ജില്ലാ സമ്മേളനത്തിന് തുടക്കമായി
  • വെള്ളാര്‍മല സ്‌കൂളിന് പുതിയ കെട്ടിടം: മന്ത്രി ഒ. ആര്‍ കേളു ഉദ്ഘാടനം ചെയ്തു
  • സമഗ്രതയാണ് സംസ്ഥാനം മുന്നോട്ട് വയ്ക്കുന്ന വികസന നയങ്ങളുടെ സവിശേഷത: മുഖ്യമന്ത്രി പിണറായി വിജയന്‍;വെളളമുണ്ട വാരാമ്പറ്റ പന്തിപ്പൊയില്‍ പടിഞ്ഞാറത്തറ റോഡ് ഉദ്ഘാടനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show