OPEN NEWSER

Tuesday 22. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രാജ്യത്തിന്ന്  ഓരോ ഭാരതീയനും ഗാന്ധി ആവേണ്ട സാഹചര്യം:പി.പി ആലി

  • Ariyippukal
30 Jan 2022

കല്‍പ്പറ്റ: രാജ്യത്തെ ഒരു മതരാഷ്ട്രം ആക്കാനുള്ള വര്‍ഗീയശക്തികളുടെ ശ്രമങ്ങളെ ചെറുത്തുനിന്നതിന്റെ പേരില്‍  മതഭ്രാന്തന്മാരുടെ വെടിയേറ്റ് രക്തസാക്ഷിയായ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ അത്തരം വര്‍ഗീയശക്തികളെ ചെറുത്തു തോല്‍പ്പിക്കാനുള്ള ഉത്തരവാദിത്വം ഓരോ ഭാരതീയനും ഏറ്റെടുക്കണമെന്ന് പി പി ആലി. ബഹുസ്വരതയില്‍ അധിഷ്ഠിതമായ നമ്മുടെ രാജ്യത്തെ മതത്തിന്റെ, ജാതിയുടെ,വ ര്‍ഗ്ഗത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനും രാജ്യത്തെ ഒരു മതരാഷ്ട്രം ആക്കാനുമുള്ള വര്‍ഗീയ ശക്തികളുടെ പ്രത്യയശാസ്ത്രത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ ഓരോ ഭാരതീയനും ഒരു ഗാന്ധി ആവേണ്ടുന്ന സാഹചര്യത്തിലൂടെയാണ് ഇന്ന് രാജ്യം കടന്നു പോകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ മഹാത്മാഗാന്ധിയുടെ എഴുപത്തിയഞ്ചാം  രക്തസാക്ഷിത്വ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. ടി ജെ ഐസക്, സി ജയപ്രസാദ്, കെ കെ രാജേന്ദ്രന്‍, കെ അജിത,പി വിനോദ് കുമാര്‍,പി കെ സുരേഷ്,ആയിഷ പള്ളിയാല്‍, ഹര്‍ഷല്‍ കോണാടന്‍, ഡിന്റോ ജോസ്, ഇ സുനീര്‍, കെ. ശശികുമാര്‍, ലത്തീഫ് മാടായി, പ്രതാപ്  വി, തുടങ്ങിയവര്‍ പ്രസംഗിച്ചു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   10-Sep-2022

fjq2h4


   01-Sep-2022

f38pe3


LATEST NEWS

  • വയനാട്ടില്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് എം.പി പ്രിയങ്ക ഗാന്ധി
  • അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന് ഭക്ഷ്യ കമ്മീഷന്‍
  • കല്‍പ്പറ്റ ടൗണ്‍ഷിപ്പ് എം.പി പ്രിയങ്ക ഗാന്ധിയും മന്ത്രിമാരും സന്ദര്‍ശിച്ചു
  • വയനാട്ടില്‍ വീണ്ടും ആനക്കൊമ്പ് വേട്ട: രണ്ട് പേര്‍ പിടിയില്‍; ആനക്കൊമ്പുകളും വാഹനവും കസ്റ്റഡിയില്‍
  • പദ്ധതികളുടെ സമഗ്ര വിശകലനം നടത്തി ദിശ യോഗം; പിഎംജിഎസ്‌വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണംമെന്ന് എം.പി പ്രിയങ്ക ഗാന്ധി
  • അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം
  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show