OPEN NEWSER

Tuesday 22. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട്  ജില്ലാ സമ്മേളനം മെയ് 22,23 തീയതികളില്‍ 

  • Ariyippukal
21 May 2021

 

കല്‍പ്പറ്റ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നാല്‍പ്പതാമത് വയനാട്  ജില്ലാ സമ്മേളനം മെയ് 22,23 ശനി, ഞായര്‍ ദിവസങ്ങളില്‍ ഗൂഗിള്‍ മീറ്റിലൂടെ നടക്കും. 22 ശനിയാഴ്ച രാവിലെ 10 മണിക്ക് ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞയായ ഡോ.ഡാലി ഡേവിസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.ശാസ്ത്രജ്ഞരും പൊതു സമൂഹവും തമ്മിലെന്ത് എന്നതാണ് പ്രഭാഷണ വിഷയം.തുടര്‍ന്ന് 150 പേര് പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം ആരംഭിക്കും.ജില്ലാ പ്രസിഡന്റ് പി ആര്‍ മധുസൂദനന്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി എം കെ ദേവസ്യ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ കെ സുരേഷ് കുമാര്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിക്കും. മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍ കെ.ശശിധരന്‍ പിള്ള സംഘടനാ രേഖ അവതരിപ്പിക്കും.സംസ്ഥാന സെക്രട്ടറി കെ വിനോദ് കുമാര്‍, നിര്‍വാഹക സമിതി അംഗങ്ങള്‍ ആയ പ്രൊ കെ ബാലഗോപാലന്‍, ഡോ ടി ആര്‍ സുമ എന്നിവരും വിവിധ സെഷനുകളില്‍ സംസാരിക്കും.അനുബന്ധ പരിപാടികള്‍ ആയി മൂന്നു വെബിനാറുകള്‍ സംഘടിപ്പിച്ചു.കോവിഡ് കാലത്തെ വിദ്യാഭ്യാസം എന്ന വിഷയത്തില്‍ ഡോ ടി പി കലാധരനും,  വാക്‌സിന്‍ ശാസ്ത്രം ചരിത്രം സമൂഹം എന്ന വിഷയത്തില്‍ ഡോ ബി ഇക്ബാലും മനുഷ്യ വന്യ മൃഗ സംഘര്‍ഷം എന്ന വിഷയത്തില്‍ ഡോ അമിതബ് ബച്ചന്‍ ഹൈദ്‌റും വിഷയാവതരണം നടത്തി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് എം.പി പ്രിയങ്ക ഗാന്ധി
  • അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന് ഭക്ഷ്യ കമ്മീഷന്‍
  • കല്‍പ്പറ്റ ടൗണ്‍ഷിപ്പ് എം.പി പ്രിയങ്ക ഗാന്ധിയും മന്ത്രിമാരും സന്ദര്‍ശിച്ചു
  • വയനാട്ടില്‍ വീണ്ടും ആനക്കൊമ്പ് വേട്ട: രണ്ട് പേര്‍ പിടിയില്‍; ആനക്കൊമ്പുകളും വാഹനവും കസ്റ്റഡിയില്‍
  • പദ്ധതികളുടെ സമഗ്ര വിശകലനം നടത്തി ദിശ യോഗം; പിഎംജിഎസ്‌വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണംമെന്ന് എം.പി പ്രിയങ്ക ഗാന്ധി
  • അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം
  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show