OPEN NEWSER

Monday 11. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനം ; ധനസഹായം നല്‍കി

  • Ariyippukal
21 May 2021

കോട്ടത്തറ: കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മടക്കിമല സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനപരിധിയിലുള്ള മുട്ടില്‍ കോട്ടത്തറ പഞ്ചായത്തുകള്‍ക്ക് 50000 രൂപ വീതം ധനസഹായം നല്‍കി. മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടനും, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് റെനീഷും ബാങ്ക് പ്രസിഡന്റ് എം.ഡി വെങ്കിട സുബ്രഹ്മണ്യനില്‍ നിന്നും ഫണ്ട് ഏറ്റുവാങ്ങി . ബാങ്ക് വൈസ് പ്രസിഡന്റ് സജീവന്‍ മടക്കിമല, പഞ്ചായത്ത് മെമ്പര്‍ അഷ്‌റഫ്, ബാങ്ക് ഡയറക്ടര്‍ എം.കെ.ആലി, ബാങ്ക് സെക്രട്ടറി പി.ശ്രീഹരി എന്നിവര്‍ സന്നിഹിതരായിരുന്നു. ആദ്യഘട്ടമെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കും , ജില്ലാകളക്ടര്‍ക്കും ഓരോ ലക്ഷം രൂപ വീതവും സംഭാവനയായി നല്‍കാനും ബാങ്ക് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ക്ക് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • വേനല്‍ മഴ ശക്തമാകുന്നു; ഇന്നും 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • മാനന്തവാടിയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്.
  • മാനന്തവാടിയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്.
  • മാനന്തവാടിയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
  • ബൈക്ക് മോഷ്ടിച്ച് മുങ്ങിയ വയോധികന്‍ പിടിയില്‍
  • ലഹരി മാഫിയയുടെ തടങ്കലില്‍ നിന്ന് യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി പോലീസ്; രണ്ട് പേര്‍ പിടിയില്‍
  • 55 ലിറ്റര്‍ ചാരായവുമായി ഒരാള്‍ പിടിയില്‍
  • വയനാട് വന്യജീവി സങ്കേതത്തിലെ വനഭാഗങ്ങളില്‍ സ്‌നെയര്‍ പട്രോളിംഗ് നടത്തി
  • പോക്‌സോ കേസില്‍ പിതാവിന് തടവും പിഴയും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show